NEWS UPDATE

6/recent/ticker-posts

പാറമ്മൽ ബംഗ്ലാവിൽ വീട് ശീലാവതി നിര്യാതയായി

ചേറ്റുകുണ്ട് : പാറമ്മൽ ബംഗ്ലാവിൽ വീട് സഹദേവന്റെ ഭാര്യ ശീലാവതി (70) നിര്യാതയായി.[www.malabarflash.com]

മക്കൾ: സുലോചന, വിജയൻ, അരുണൻ (ബി.ജെ.പി. പളളിക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, പാലക്കുന്ന് ശീ ഭാഗവതി ക്ഷേത്ര ചേറ്റുകുണ്ട് പ്രാദേശിക സമിതി പ്രസിഡണ്ട്), പവിത്രൻ (ഗൾഫ്) സുരേഷ്, സുമ, ശ്രീജ
മരുമക്കൾ: ശ്രീധരൻ പെയ്യക്കര, ബിന്ദു, രജനി, രമ്യ, സൂര്യ, രാജൻ കൊട്ടിലങ്ങാട്, പ്രമോദ് ഒറുവങ്കര (ഗൾഫ്)
സഹോദരങ്ങൾ: വിശാല, മോഹനൻ (രാജു), അശോകൻ, രമണി, ശ്രീധരൻ, പരേതരായ പുരുഷോത്തമൻ,ഭരതൻ
സഞ്ചയനം ഞായറാഴ്ച്ച


Post a Comment

0 Comments