NEWS UPDATE

6/recent/ticker-posts

കുഞ്ഞിനെ ട്രെയിനിന് മുന്നിലേക്ക് വലിച്ചെറിഞ്ഞ് യുവതി ആത്മഹത്യക്ക് ശ്രമിച്ചു; കുഞ്ഞ് മരിച്ചു

തിരുവനന്തപുരം |പിഞ്ചു കുഞ്ഞിനെ റെയില്‍വേ ട്രാക്കിലേക്ക് വലിച്ചെറിഞ്ഞ ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം പാറശാല സ്വദേശിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.[www.malabarflash.com]

ആറു മാസം പ്രായമുള്ള കുഞ്ഞിനെയാണ് പാളത്തിലേക്ക് വലിച്ചെറിഞ്ഞത്. കുഞ്ഞ് ട്രെയിനിന് അടിയില്‍പ്പെട്ട് മരിച്ചു.ഗുരുതര പരുക്കുകളോടെ യുവതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Post a Comment

0 Comments