കാഞ്ഞങ്ങാട്: അബുദാബി മുസഫയില്‍ കാറിടിയിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു പടന്നക്കാട് കരുവളം സ്വദേശി രവി കൊട്രച്ചാല്‍ (58) മരണപ്പെട്ടു.[www.malabarflash.com]
ജനുവരി 24 ന് താമസ സ്ഥലത്ത് കാറിടിച്ച് പരിക്കേറ്റത്. അബുദാബി മഫ്രഖ് ആശുപത്രിയില്‍ വെച്ചാണ് കഴിഞ്ഞ ദിവസം മരണപ്പെത് . 20 വര്‍ഷമായി മുസഫയിലെ ബേക്കറി ജീവനക്കരനാണ്.
പരേത യ കൃഷ്ണന്റെയും, നാരായണിയുടെ മകനാണ്.
ഭാര്യ: സാവിത്രി പടന്നക്കാട്,
മക്കള്‍: സരിന , സുരജ് (അക്ബര്‍ ട്രാവല്‍സ് ബഹ്‌റിന്‍).
സഹോദരങ്ങള്‍ :അനില്‍കുമാര്‍ ,പരേതനായ സുനില്‍ കുമാര്‍
0 Comments