NEWS UPDATE

6/recent/ticker-posts

ദളിത് സമിതി 23ന് ഹർത്താൽ നടത്തും

കോ​​​​ട്ട​​​​യം: എ​​​​സ്‌​​​​സി-​​​​എ​​​​സ്ടി സം​​​​വ​​​​ര​​​​ണ പ്ര​​​​ശ്ന​​​​ത്തി​​​​ൽ ദ​​​​ളി​​​​ത് സം​​​​യു​​​​ക്ത സ​​​​മി​​​​തി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ 23നു ​​​​രാ​​​​വി​​​​ലെ ആ​​​​റു മു​​​​ത​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റു വരെ കേ​​​​ര​​​​ള ഹ​​​​ർ​​​​ത്താ​​​​ൽ ന​​​​ട​​​​ത്തും.[www.malabarflash.com]

അ​​​​ഖി​​​​ലേ​​​​ന്ത്യാ ഹ​​​​ർ​​​​ത്താ​​​​ലി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണു കേ​​​​ര​​​​ള​​​​ത്തി​​​​ലും ഹ​​​​ർ​​​​ത്താ​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന​​​​തെ​​​​ന്ന് എം. ​​​​ഗീ​​​​താ​​​​ന​​​​ന്ദ​​​​ൻ, കെ. ​​​​അം​​​​ബു​​​​ജാ​​​​ക്ഷ​​​​ൻ, സു​​​​ധാ വി​​​​ജ​​​​യ​​​​ൻ, ഐ.​​​​ആ​​​​ർ. സ​​​​ദാ​​​​ന​​​​ന്ദ​​​​ൻ, സ​​​​ജി കൊ​​​​ല്ലം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

പ​​​​ട്ടി​​​​ക​​​​ജാ​​​​തി-​​​​പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ സം​​​​വ​​​​ര​​​​ണം ന​​​​ട​​​​പ്പി​​​​ലാ​​​ക്കാ​​​ൻ കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റു​​​​ക​​​​ൾ​​​​ക്കു ബാ​​​​ധ്യ​​​​ത​​​​യി​​​​ല്ലെ​​​​ന്നും പ്ര​​​​മോ​​​​ഷ​​​​നി​​​​ൽ സം​​​​വ​​​​ര​​​​ണം മൗ​​​​ലി​​​​കാ​​​​വ​​​​കാ​​​​ശ​​​​മ​​​​ല്ലെ​​​​ന്നു​​​​മു​​​​ള്ള സു​​​​പ്രീംകോ​​​​ട​​​​തി വി​​​​ധി ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​ാത​​​​ത്വ​​​​ങ്ങ​​​​ളു​​​​ടെ ലം​​​​ഘ​​​​ന​​​​വും പ​​​​ട്ടി​​​​ക​​​​ജ​​​​ന​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​വും ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​പ​​​​ര​​​​വു​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ നി​​​​ഷേ​​​​ധ​​​​വു​​​​മാ​​​​ണെ​​​​ന്നും ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞു.

ഹ​​​​ർ​​​​ത്താ​​​​ലി​​​​ൽ​​​​നി​​​​ന്നു പാ​​​​ൽ, പ​​​​ത്രം, ആ​​​​ശു​​​​പ​​​​ത്രി, മെ​​​​ഡി​​​​ക്ക​​​​ൽ ഷോ​​​​പ്പ്, ആം​​​​ബു​​​​ല​​​​ൻ​​​​സ് സ​​​​ർ​​​​വീ​​​​സ്, വി​​​​വാ​​​​ഹം എ​​​​ന്നി​​​​വ​​​​യെ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യെ​​​​ന്നും ദ​​​​ളി​​​​ത് സം​​​​യു​​​​ക്ത സ​​​​മി​​​​തി​​​​ ഭാരവാഹികളായ വി.​​​​ആ​​​​ർ. രാ​​​​ജു, എം.​​​​ഡി. തോ​​​​മ​​​​സ്, സി.​​​​പി. അ​​​​പ്പു​​​​ക്കു​​​​ട്ട​​​​ൻ, ശ​​​​ശി​​​​കു​​​​മാ​​​​ർ, സ​​​​ജി ചേ​​​​ര​​​​മ​​​​ൻ, ര​​​​മേ​​​​ശ് അ​​​​ഞ്ച​​​​ല​​​​ശേ​​​​രി, ജി​​​​ന​​​​മി​​​​ത്ര എ​​​​ന്നി​​​​വ​​​​ർ പ​​​റ​​​ഞ്ഞു.

Post a Comment

0 Comments