NEWS UPDATE

6/recent/ticker-posts

കൊ​റോ​ണ​യെ ത​ട​യാ​ൻ ചാ​ണ​ക​വും ഗോ​മൂ​ത്ര​വും; ഹി​ന്ദു​മ​ഹാ​സ​ഭ​യു​ടെ ഒ​റ്റ​മൂ​ലി

ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യ്ക്കു​ള്ള ചി​കി​ത്സ​യ്ക്കു ചാ​ണ​ക​വും ഗോ​മൂ​ത്ര​വും ധാ​രാ​ള​മെ​ന്നു ഹി​ന്ദു മ​ഹാ​സ​ഭാ അ​ധ്യ​ക്ഷ​ൻ സ്വാ​മി ച​ക്ര​പാ​ണി മ​ഹാ​രാ​ജ്.[www.malabarflash.com]

ചാ​ണ​ക​വും ഗോ​മൂ​ത്ര​വും ക​ഴി​ക്കു​ന്ന​തു കൊ​റോ​ണ രോ​ഗ​ബാ​ധ ത​ട​യും. ഓം ​ന​മഃ ശി​വാ​യ മ​ന്ത്രം ജ​പി​ച്ചു​കൊ​ണ്ടു ശ​രീ​ര​ത്തി​ൽ ചാ​ണ​കം തേ​ച്ചാ​ൽ വൈ​റ​സ് ബാ​ധ ത​ട​യാം. ലോ​ക​ത്തി​ന് ഭീ​ഷ​ണി​യാ​യ വൈ​റ​സി​നെ ഉ​ൻ​മൂ​ല​നം ചെ​യ്യാ​ൻ പ്ര​ത്യേ​ക യ​ജ്ഞം ന​ട​ത്തു​മെ​ന്നും ച​ക്ര​പാ​ണി മ​ഹാ​രാ​ജ് പ​റ​ഞ്ഞു.

കൊ​റോ​ണ വൈ​റ​സ് ബാ​ധ ചി​കി​ത്സി​ച്ചു​മാ​റ്റാ​നു​ള്ള മ​രു​ന്നു വി​ക​സി​പ്പി​ക്കാ​നു​ള്ള ഗ​വേ​ഷ​ണ​ത്തി​ൽ വൈ​ദ്യ​ശാ​സ്ത്ര​ലോ​കം മു​ഴു​ക​വെ​യാ​ണു ഹി​ന്ദു​മ​ഹാ​സ​ഭ ഒ​റ്റ​മൂ​ലി വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.

Post a Comment

0 Comments