NEWS UPDATE

6/recent/ticker-posts

കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു

കാഞ്ഞങ്ങാട്: കരള്‍രോഗത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലെ റിട്ട. സൂപ്രണ്ട് പി. കൃഷ്ണന്റെയും സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോ. ടി. അംബുജാക്ഷിയുടെയും മകനായ ശ്യാംകൃഷ്ണ(31)യാണ് മരിച്ചത്.[www.malabarflash.com]

കരള്‍രോഗം മൂര്‍ഛിച്ചതോടെ രണ്ട് വര്‍ഷത്തോളമായി വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. ഡോ. ശില്‍പകുമാരി ഏകസഹോദരിയാണ്.

<

Post a Comment

0 Comments