Top News

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവ പണ്ഡിതന്‍ മരിച്ചു

കണ്ണൂർ: വാഹനാപകടത്തിൽ പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവ പണ്ഡിതന്‍ മരിച്ചു. എസ് എസ് എഫ് കയരളം സെക്ടർ സെക്രട്ടറി പാലത്തുങ്കരയിലെ ഹാഫിള് സ്വബീഹ് നൂറാനി (22) ആണ് മരിച്ചത്. നാല് ദിവസം മുമ്പാണ് അപകത്തിൽപ്പെട്ടത്.[www.malabarflash.com]


പാലത്തുങ്കരയിലെ അബ്‌ദുൽ അസീസ് സഖാഫിയുടെയും കാലടി പാറയിലെ റാബിയയുടെയും മകനാണ്. കോഴിക്കോട് കാരന്തൂർ മർകസ് ശരീഅത്ത് കോളജ് വിദ്യാർഥിയാണ്.
സഹോരങ്ങൾ: റസാന, നഫീസത്തുൽ മിസ് രിയ. ഖബറടക്കം നാളെ കാലടി ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post