NEWS UPDATE

6/recent/ticker-posts

ഉദുമ നാലാംവാതുക്കലിലെ എന്‍.കെ. മുഹമ്മദ് നിര്യാതനായി

ഉദുമ നാലാംവാതുക്കലിലെ എന്‍.കെ. മുഹമ്മദ് (83) നിര്യാതനായി.[www.malabarflash.com]

ഭാര്യ: പരേതയായ അലീമ, മക്കള്‍: അബ്ബാസ്, ഷെരീഫ്, യുസുഫ്, ഫാത്തിമ, മറിയ, പരേതനായ അബ്ദുല്‍ ഹമീദ്.

മരുമക്കള്‍: ഹനീഫ, ബീവി, ഫൗസിയ, ഖൈറുന്നിസ , നൗഷിബ

സഹോദരങ്ങള്‍: അബ്ദുല്ല താമരക്കുഴി, പരേതരായ എന്‍.ബി മൊയ്തീന്‍ എരോല്‍, എന്‍.ബി ഹസൈനാര്‍ എരോല്‍, എൻ. കെ അബ്ദുൽ ഖാദർ, മാഹിന്‍, എന്‍.കെ അബ്ദുല്‍ റഹിമാന്‍ തളിപ്പറമ്പ.

Post a Comment

1 Comments

  1. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

    ReplyDelete