സൗദിയുടെ വടക്കൻ അതിർത്തിയായ അൽ ഖുറയ്യാത്തിലെ അൽ ഹദീത വഴിയാണ് ഇവർ നാലു പേരും സൗദിയിലേക്ക് പ്രവേശിച്ചത്. സംഘത്തിന് പ്രാദേശിക ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും ചേർന്ന് ഊഷ്മള വരവേൽപ്പാണ് നൽകിയത്. ഇവർക്കാവശ്യമായ എല്ലാ സേവനങ്ങളും പരിചരണവും ഹദീത തുറമുഖത്ത് ഏർപ്പാടാക്കുകയും ചെയ്തു.
അൽ ഹദീത സെന്ററിന്റെ തലവനായ മംദൂഹ് അൽ മുതൈരിയാണ് തീർഥാടകരെ നേരിട്ടെത്തി സ്വാഗതം ചെയ്തത്. കൂടാതെ സുരക്ഷിതമായി ഹജ്ജ് നിർവഹിക്കുന്നതിനുള്ള ആശംസയും നേർന്നിരുന്നു.
رحلة حج اسثنائية على ظهور الخيل..
— صحيفة المدينة (@Almadinanews) May 2, 2025
وصول حجاج إسبان إلى أرض المملكة عبر منفذ الحديثة الحدودي لإكمال رحلتهم إلى الديار المقدسة#حجاج_اسبانيين_على_الخيل https://t.co/5zYn6BgxQ7#صحيفة_المدينة pic.twitter.com/Ml5W9Bnd4V
0 Comments