കാസര്‍കോട്: തലശ്ശേരിയിലെ കൊണോര്‍വയല്‍ സ്റ്റേഡിയത്തില്‍ നടന്ന കണ്ണൂര്‍ ജില്ലക്കെതിരെയുള്ള അണ്ടര്‍ -19 ക്രിക്കറ്റ് മത്സരത്തില്‍ കാസര്‍കോടിന് വേണ്ടി സെഞ്ച്വറി നേടി റഹാന്‍ താരമായി.[www.malabarflash.com]
95 പന്തിലാണ് റഹാന്റെ വെടിക്കെട്ട് സെഞ്ച്വറി. റഹാന്‍ 8 ഫോറും 8 സിക്‌സറുകളുടെയും അകമ്പടിയോടെയാണ് 101 റണ്‍സ് എടുത്തത്. 2 ദിവസങ്ങളിലായാണ് മത്സരം നടന്നത്.
മുന്‍ ക്രിക്കറ്റ് താരവും ബാറ്റ്‌സ്മാനുമായ നാച്ചു സ്‌പോര്‍ട്ട്‌സ് ലൈനിന്റെ മകനാണ് 16 കാരനായ റഹാന്‍.
0 Comments