HomeNational കശ്‍മീരിൽ കുഴിബോംബ് സ്ഫോടനം; 6 സൈനികർക്ക് പരുക്ക് News Desk January 14, 2025 0 (Photo by TAUSEEF MUSTAFA / AFP)ശ്രീനഗർ∙ ജമ്മുകശ്മീരിലെ രജൗരി ജില്ലയിൽ കുഴിബോംബ് സ്ഫോടനത്തിൽ 6 സൈനികർക്ക് പരുക്ക്. രാവിലെ 10.45 ഓടെയായിരുന്നു അപകടം. പരുക്കേറ്റവർ അപകടനില തരണം ചെയ്തെന്നാണ് റിപ്പോർട്ട്. (www.malabaflash.com) You Might Like View all
Post a Comment