ഉദുമ: ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ രാമായണ മാസാചരണം ജൂലായ് 16 മുതല്‍ ആഗസ്ത് മാസം 16 വരെ വിവിധ പരിപാടികളോടെ നടക്കും. എല്ലാ ദിവസവും രാവിലെ 7.15ന് വിശേഷാല്‍ ഗണപതിഹോമവും വൈകുന്നേരം 5.30 മുതല്‍ രാമായണ പാരായണവും ഉണ്ടാകും.[www.malabarflash.com]
ഗണപതിഹോമം കഴിപ്പിക്കാന്‍ താല്പര്യമുള്ള ഭക്തജനങ്ങള്‍ സേവാ കൗണ്ടറുമായി മുന്‍കൂട്ടി പേര് നല്‍കേണ്ടതാണെന്ന് ഭരണസമിതി ഭാരവാഹികള്‍ അറിയിച്ചു. ബന്ധപെടേണ്ട നമ്പര്‍: 9447722557, 9446679809.
0 Comments