വോട്ടെണ്ണൽ അവസാനിച്ചപ്പോൾ ഷാഫി പറമ്പിലിന് 5,57,528 വോട്ടുകളാണ് ലഭിച്ചത്. ശൈലജയ്ക്ക് 4,43,022 വോട്ടുകളും ബി.ജെ.പി. സ്ഥാനാർഥി പ്രഫുൽ കൃഷ്ണന് 1,11,979 വോട്ടുകളുമാണ് വടകരയിൽ ലഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെ. മുരളീധരന് ലഭിച്ച 84,663 എന്ന ഭൂരിപക്ഷം മറികടന്ന് 1,14,506 എന്ന വലിയ ഭൂരിപക്ഷമാണ് ഷാഫി നേടിയത്.
വോട്ടെണ്ണല്‍ ആരംഭിച്ചതുമുതല്‍ ഷാഫി പറമ്പിലാണ് മുന്നിട്ടുനിന്നത്. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിലും ശൈലജയ്ക്ക് മുന്നേറാന്‍ കഴിഞ്ഞില്ല. ഓരോ റൗണ്ടിലും ഷാഫി പറമ്പില്‍ ക്രമമായി ഉയര്‍ത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
വോട്ടുകള്‍ വര്‍ധിപ്പിക്കാന്‍ സാധിച്ചെങ്കിലും വടകരയില്‍ ഒരു ചലനവുമുണ്ടാക്കാന്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി പ്രഫുല്‍ കൃഷ്ണന് സാധിച്ചില്ല. അതേസമയം തന്റെ വോട്ട് ഒരുലക്ഷം കടത്താന്‍ അദ്ദേഹത്തിന് സാധിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 80,000-ത്തോളം വോട്ട് മാത്രമാണ് എന്‍.ഡി.എയ്ക്ക് വടകരയില്‍ നേടാന്‍ കഴിഞ്ഞത്.

0 Comments