Home
About
Contact
NEWS UPDATE
6/recent/ticker-posts
Home-icon
MALABAR NEWS
_KASARAGOD
_KANNUR
_CALICUT
_MALAPPURAM
_WAYANAD
Kerala
National
Gulf
Entertainment
Technology
Karnataka
Auto
Home
Palakkad
പനിബാധിച്ച് 9 വയസ്സുകാരൻ മരിച്ചു
പനിബാധിച്ച് 9 വയസ്സുകാരൻ മരിച്ചു
webdesk
February 20, 2024
പാലക്കാട്: പാലക്കാട് തൃത്താലയിൽ പനിബാധിച്ച് 9 വയസ്സുകാരൻ മരിച്ചു. പട്ടിത്തറ സ്വദേശി സൈനുദീന്റെ മകൻ മുഹമ്മദ് ഹാദിയാണ് മരിച്ചത്. [www.malabarflash.com]
രാവിലെ 4:30 ഓടെ കുട്ടിക്ക് പനിയും ശ്വാസംമുട്ടലും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
സലാഹുദ്ദീൻ അയ്യൂബി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഹാദി
Post a Comment
0 Comments
Entertainment
POPULAR NEWS
വെള്ളൂർ ഗവ.മാപ്പിള സ്കൂൾ കെട്ടിടം നാടിനു സമർപ്പിക്കുമ്പോൾ
May 06, 2025
കളനാട്ട് കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 4 പേര്‍ക്ക് പരിക്ക്
May 06, 2025
ബംഗളൂരുവിൽ അഭിഭാഷകനെ വെട്ടിക്കൊന്നു
May 04, 2025
ഹജ്ജിന് തീർത്ഥാടകർ എത്തിയത് കുതിരപ്പുറത്ത്, ഊഷ്മള വരവേൽപ്പൊരുക്കി സൗദി പ്രാദേശിക ഭരണകൂടം
May 04, 2025
Updates
Followers
0 Comments