NEWS UPDATE

6/recent/ticker-posts

റജബ് മാസപ്പിറവി ദൃശ്യമായി; മിഅ്റാജ് ദിനം ഫെബ്രുവരി എട്ടിന്

കോഴിക്കോട്: ജമാദുൽ ആഖിർ 29ന് വെള്ളിയാഴ്ച റജബ് മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ റജബ് ഒന്ന് ശനിയാഴ്ചയും അതനുസരിച്ച് മിഅ്റാജ് ദിനം (റജബ് 27) ഫെബ്രുവരി എട്ട് വ്യാഴാഴ്ചയും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ, സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി എന്നിവർ അറിയിച്ചു.

Post a Comment

0 Comments