NEWS UPDATE

6/recent/ticker-posts

അരവത്ത് കുതിരക്കോട്ടെ വണ്ണാർത്ത് കല്യാണി അന്തരിച്ചു


ബേക്കൽ: പനയാൽ അരവത്ത് കുതിരക്കോട്ടെ വണ്ണാർത്ത് കല്യാണി (92) അന്തരിച്ചു. ഭർത്താവ്‌: പരേതനായ വയലപ്പുറം ചന്തു. 

മക്കൾ: മാധവൻ (ടൈലർ), രുഗ്മണി, സുകുമാരൻ, ശാന്ത, ശശികല. മരുമക്കൾ: ശോഭ, അംബിക, നാരായണൻ, പരേതരായ കൃഷ്ണൻ (ആയംബാറ), കൃഷ്ണൻ (പുല്ലൂർ).

Post a Comment

0 Comments