Top News

ആറാട്ട് മഹോത്സവത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു

ഉദുമ: ബാര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ 2024 ഏപ്രിൽ 2 മുതൽ 7 വരെ നടക്കുന്ന ആറാട്ട് മഹോത്സവത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു.[www.malabarflash.com]

ആഘോഷ കമ്മിറ്റി ചെയർന്മാൻ ബി.ബാലകൃഷണൻ തെക്കെ വീടിന്റെ അധ്യക്ഷതയിൽ ചെർന്ന യോഗത്തിൽ ഭരണ സമിതി പ്രസിഡന്റ് എം.ബാലകൃഷ്ണൻ നായർ മുല്ലച്ചേരി മേൽശന്തി ശങ്കര നാരായണ ഹൊള്ളർക്ക് നൽകി പ്രകാശനം ചെയ്തു.

മധുസൂദനൻ നായർ കൂടത്തിൽ നിന്ന് ആദ്യ സംഭാവന സ്വീകരിച്ചു. യോഗത്തിൽ കെ.ശ്രീധരൻ പന്തൽ തൊട്ടി. നാരായണൻ നായർ ഞെക്ലി , വി.കുഞ്ഞബു നായർ മുല്ലച്ചേരി എന്നിവർ സംസാരിച്ചു. 

Post a Comment

Previous Post Next Post