ബേക്കല്‍: പ്രസിദ്ധമായ ബേക്കല്‍ ഖുതുബ പള്ളി സ്വലാത്ത് മജ്‌ലിസ് വാര്‍ഷികവും ദുആ മജ്ലിസും ഡിസംബര്‍ 14 വ്യാഴാഴ്ച നടക്കും. രാവിലെ 10. 30 ന് ഇമ്ദാദുല്‍ ഇസ്ലാം കമ്മിറ്റി പ്രസിഡന്റ് എ.എ മുഹമ്മദ് കുഞ്ഞി പതാക ഉയര്‍ത്തുന്നതോടെ പരിപാടി തുടങ്ങും.[www.malabarflash.com]
ഉച്ചക്ക് രണ്ടുമണിക്ക് ബേക്കല്‍ മുദരീസ് ആസിഫ് ഹിമമി ഉദ്ഘാടനവും ചെയ്യും. മൊയ്തു ഹാജി പുതിയപുര അധ്യക്ഷത വഹിക്കും. ഷാഫി ബാഖവി ചാലിയം മുഖ്യപ്രഭാഷണം നടത്തും. സ്വലാത്ത്, ദുആ മജ്ലിസിന് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോള്‍ നേതൃത്വം നല്‍കും.

ഗഫൂര്‍ ഷാഫി, അബ്ദുല്ല ഇസ്മായില്‍ ഹാജി, ഖലീല്‍ സലാം ഹാജി, ബഷീര്‍ ബാപ്പു ഹാജി. അബ്ദുല്‍ ഖാദര്‍ മാസ്തിഗുഡ. മുഹമ്മദ് കുഞ്ഞി ദിനാര്‍ മാസ്തിഗുഡ തുടങ്ങിയവര്‍ പ്രസംഗിക്കും.
ഇക്ബാല്‍ ബേക്കറി സ്വാഗതവും, ഇസ്മായില്‍ ബടുവാന്‍ ഹാജി നന്ദിയും പറയും
ഇക്ബാല്‍ ബേക്കറി സ്വാഗതവും, ഇസ്മായില്‍ ബടുവാന്‍ ഹാജി നന്ദിയും പറയും
Post a Comment