മുഹമ്മദ് കോളിയടുക്കത്തിന്റെ ആധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എം എ ഗഫൂര്‍ എടവണ്ണ ഉദ്ഘാടനം ചെയ്തു. വാര്‍ഷീക റിപ്പോര്‍ട്ട് എം കെ മന്‍സൂര്‍ കാഞ്ഞങ്ങാടും വരവ് ചിലവ് കണക്കുകള്‍ ആദില്‍ അത്തുവും അവതരിപ്പിച്ചു.
എംകെ അഷ്റഫ് പടന്ന, അബ്ദുള്ള ഉദുമ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സി എച്ച് ബഷീര്‍, കെ കെ അബ്ദുള്ള പടന്ന, ഇസ്മായില്‍ തളങ്കര, മുരളി തബല , സീന കണ്ണൂര്‍, നൂര്‍ജ വളാഞ്ചേരി, ടി സി അബ്ദുള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: മുഹമ്മദ് കോളിയക്കം (പ്രസിഡന്റ് ), എംകെ മന്‍സൂര്‍ കാഞ്ഞങ്ങാട് (ജനറല്‍ സെക്രട്ടറി ), ആദില്‍ അത്തു (ട്രഷറര്‍) ഹാരിഫ് റിമിക്‌സ്, ഖാലിദ് പള്ളിപ്പുഴ, സലീം ബേക്കല്‍, റിയാസ് മലപ്പുറം ( വൈസ് പ്രസിഡന്റ്), ഹനീഫ് ഉദുമ, നിസാര്‍ ബദിര, ശാക്കിര്‍ ഉദുമ, സലാം കലാസാഗര്‍ (സെക്രട്ടറി)

0 Comments