ദേളി: സഅദിയ്യ ദഅവ കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ ഓര്‍ക്കിഡിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന വിദ്യാര്‍ത്ഥി സമ്മേളനത്തിന്റെ സമാപന സംഗമത്തില്‍ പ്രിന്‍സിപ്പാള്‍ ശരീഫ് സഅദി മാവിലാടം പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.[www.malabarflash.com]
ചെയര്‍മാന്‍: സയ്യിദ് ജമാല്‍ തങ്ങള്‍, പ്രസിഡന്റ്: സുഹൈബ് സാഗര്‍, ജനറല്‍ സെക്രട്ടറി: അസീസ് ദേലംപാടി, ഫിനാന്‍ഷ്യല്‍ സെക്രട്ടറി : അബ്ദുല്‍ റഹ്‌മാന്‍ എന്നിവരെ തെരെഞ്ഞെടുത്തു.
അമീര്‍ അജ്ജാവര സ്വാഗതവും അസീസ് ദേലംപാടി നന്ദിയും പറഞ്ഞു.
അമീര്‍ അജ്ജാവര സ്വാഗതവും അസീസ് ദേലംപാടി നന്ദിയും പറഞ്ഞു.
Post a Comment