NEWS UPDATE

6/recent/ticker-posts

മോട്ടോര്‍ ഓണ്‍ ചെയ്യുന്നതിനിടെ ഷോക്കടിച്ചു; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അർജ്ജുൻ പ്രതാപാണ് മരിച്ചത്. തൈക്കാട് മോഡൽ സ്കൂളിലെ വിദ്യാർത്ഥിയാണ് അർജ്ജുൻ പ്രതാപ്.[www.malabarflash.com]


വീട്ടിൽ വാട്ടര്‍ ടാങ്കിന്‍റെ മോട്ടോർ സ്വിച്ചില്‍ നിന്നാണ് ഷോക്കേറ്റത്. ഉടന്‍ തന്നെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലുo ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

0 Comments