Home
About
Contact
NEWS UPDATE
6/recent/ticker-posts
Home-icon
MALABAR NEWS
_KASARAGOD
_KANNUR
_CALICUT
_MALAPPURAM
_WAYANAD
Kerala
National
Gulf
Entertainment
Technology
Karnataka
Auto
Home
Obituary
ബേക്കൽ കുന്നിൽ ഖിളരിയ്യ നഗറിലെ ഖാദർ കുന്നിൽ നിര്യാതനായി
ബേക്കൽ കുന്നിൽ ഖിളരിയ്യ നഗറിലെ ഖാദർ കുന്നിൽ നിര്യാതനായി
webdesk
February 03, 2023
ബേക്കൽ: ബേക്കൽ കുന്നിൽ ഖിളരിയ്യ നഗറിലെ പരേതനായ വടക്കൻ മുഹമ്മദിന്റെ മകൻ ഖാദർ കുന്നിൽ (57) നിര്യാതനായി. സ്ഥാപക കാലം മുതൽ ഐ എൻ എൽ ന്റെ സജീവ സാന്നിദ്ധ്യവും ഐ എം സി സി അജ്മാൻ കമ്മിറ്റിയുടെ മുൻ പ്രസിഡന്റുമാണ്.[www.malabarflash.com]
ഭാര്യ: സീനത്ത് തിരുവക്കോളി, മക്കൾ: ലിൻസിയ (ജർമനി ), ഫാത്തിമ, ഫാദിൽ, റുഖിയ (വിദ്യാർത്ഥികൾ)
മരുമകൻ: ഇർഷാദ് കാഞ്ഞങ്ങാട്
സഹോദരങ്ങൾ: അബ്ദുള്ള, കുന്നിൽ സുലൈമാൻ (മുംബൈ പള്ളിക്കര ജമാഅത്ത് ജനറൽ സെക്രട്ടറി), കുന്നിൽ ഹംസ, പരേതയായ ഫാത്തിമ കുമ്പള
Post a Comment
0 Comments
POPULAR NEWS
55 ഗ്രാം എംഡിഎംഎ യുമായി നടി പിടിയിൽ; കൂടെ താമസിച്ച കാസര്‍കോട് സ്വദേശി പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു
March 21, 2023
ഭാര്യ ഇറങ്ങിപ്പോയെന്ന് പരാതി; കട്ടിലിനടിയിൽ ദുർഗന്ധം, പുതപ്പ് മാറ്റിയപ്പോള്‍ മൃതദേഹം
March 22, 2023
ലീഗ് എം.എൽ.എ-ആർ.എസ്.എസ് ചര്‍ച്ച നടന്നു, കുഞ്ഞാലിക്കുട്ടി ജലീലുമായി ധാരണയിലെത്തി, തങ്ങളെ പെടുത്താന്‍ ശ്രമിച്ചു-ഹംസ
March 20, 2023
കോടികളുടെ മോറിസ് കോയിൻ തട്ടിപ്പ്: ഒരാൾ കൂടി അറസ്റ്റിൽ
March 22, 2023
Followers
0 Comments