മംഗളൂരു: സൂറത്ത്കല്ലില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തി. നെട്ടങ്ങാടി കാട്ടിപ്പള്ള നാലാം ബ്ലോക്കിൽ താമസിക്കുന്ന ജലീൽ (45) എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തിന് പിന്നിലെ കാരണം അറിവായിട്ടില്ല.[www.malabarflash.com]
ശനിയാഴ്ച വൈകുന്നേരം തന്‍റെ കടയുടെ മുന്നിൽ നിൽക്കുമ്പോഴാണ് ജലീലിന് വെട്ടേറ്റത്. ഉടന്‍ ജലീലിനെ ആശുപത്രിയിലെത്തിെച്ചങ്കിലും ജീവന്‍ രക്ഷപ്പെടുത്താനായില്ല.
ഇതേ കാലയളവിൽ ഈ പ്രദേശങ്ങളിൽ മദ്യവിൽപ്പന നിരോധിച്ച് സിറ്റി പോലീസ് കമ്മീഷണർ എൻ ശശി കുമാറും ഉത്തരവിട്ടിട്ടുണ്ട്.
കൂടാതെ, ക്രമസമാധാന പാലനത്തിനായി ഡിസംബർ 25, ഡിസംബർ 26 തീയതികളിൽ ഈ മേഖലകളിൽ വ്യവസായങ്ങൾ നടത്തുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് സിറ്റി പോലീസ് മേധാവി ഉത്തരവിൽ അറിയിച്ചു. ഉത്തരവ് പ്രകാരം, വ്യവസായ, വ്യാപാര, വാണിജ്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾ ഞായർ, തിങ്കൾ ദിവസങ്ങളിൽ വൈകുന്നേരം 6 മണിക്ക് മുമ്പായി കടകൾ അടച്ചിടാനും ഉദ്യോഗസ്ഥരുടെ സഞ്ചാരം വൈകുന്നേരം 6 നും അടുത്ത ദിവസം രാവിലെ 6 നും ഇടയിൽ നിയന്ത്രിക്കാനും ഉത്തരവിട്ടിട്ടുണ്ട്.
ശനിയാഴ്ച വൈകുന്നേരം തന്‍റെ കടയുടെ മുന്നിൽ നിൽക്കുമ്പോഴാണ് ജലീലിന് വെട്ടേറ്റത്. ഉടന്‍ ജലീലിനെ ആശുപത്രിയിലെത്തിെച്ചങ്കിലും ജീവന്‍ രക്ഷപ്പെടുത്താനായില്ല.
കഴിഞ്ഞ ജൂലൈയിൽ ഇത്തരത്തിൽ മുഹമ്മദ് ഫൈസൽ എന്ന യുവാവും ഇവിടെ കൊല്ലപ്പെട്ടിരുന്നു.
യുവാവിന്റെ കൊലപാതകത്തെ തുടർന്ന് ഞായറാഴ്ച രാവിലെ 6 മണി മുതൽ ചൊവ്വ 6 മണി വരെ സൂറത്ത്കൽ, ബജ്‌പെ, കാവൂർ, പനമ്പൂർ എന്നീ പ്രദേശങ്ങളിൽ സിറ്റി പോലീസ് സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Post a Comment