അബുദാബി: അന്നം തരുന്ന നാടിനോടുള്ള സ്‌നേഹവും ബഹുമാനവും പ്രകടിപ്പിച്ച് ഇത്തവണയും അമീര്‍ കാപ്പില്‍ സജീവമാണ്. യു എ ഇ 51ാമത് ദേശീയ ദിനാഘോഷത്തില്‍ വര്‍ഷങ്ങളായി കാസര്‍കോട് ഉദുമ കാപ്പില്‍ സ്വദേശി അമീര്‍ കപ്പിലിന്റെ വേഷവും ആഘോഷ പ്രകടനവും ശ്രദ്ധേയമാണ്.[www.malabarflash.com]
യുഎഇയോടുള്ള അമിതമായ സ്‌നേഹവും, വര്‍ഷങ്ങളായി യുഎഇ അബുദാബി ബനിയാസ്സില്‍ ബിസ്സിനസ് നടത്തി വരുന്ന അമീര്‍, അവിടെത്തെ ഒട്ടുമിക പാരമ്പര്യ അറബിക് കലാപരിപ്പാടികളിലും പങ്കെടുത്ത് വരുന്നു.
ഒരു അറബി പൗരന്റെ എല്ലാ വേഷവിധാനങ്ങളിലും അമീര്‍ കാണിക്കുന്നു ഈ രാജ്യത്തോടുള്ള പ്രണയം.
Post a Comment