NEWS UPDATE

6/recent/ticker-posts

അമിത മൊബൈൽഫോൺ ഉപയോഗം രക്ഷിതാക്കൾ വിലക്കി, പെൺകുട്ടി ജീവനൊടുക്കി

കണ്ണൂര്‍: അമിതമായ മൊബൈൽ ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിനെ തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. കണ്ണൂർ ആലക്കോട് ബിജു - ലിസ ദമ്പതികളുടെ മകൾ ഫ്രഡിൽ മരിയയാണ് മരിച്ചത്.[www.malabarflash.com]

ലാബ് ടെക്നീഷ്യൻ വിദ്യാർത്ഥിയാണ് ഫ്രഡിൽ മരിയ. മൂന്ന് ദിവസം മുൻപ് വീട്ടിൽ വച്ച് എലി വിഷം കഴിക്കുകയായിരുന്നു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ശനിയാഴ്ച  വൈകിട്ടാണ് മരിച്ചത്.

Post a Comment

0 Comments