കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ ദിവസം നടന്ന വിവാഹത്തിൽ വരൻ വധുവിന് മഹർ ആയി നൽകിയത് 10 ലക്ഷം ദിനാർ ( ഏകദേശം 26 കോടി രൂപ ). വിവാഹ റെജിസ്‌ട്രേഷൻ (നിക്കാഹ് ) നേരത്ത് ഈ തുകക്കുള്ള ചെക്ക് എഴുതി നൽകിയാണ് വരൻ സർവ്വരേയും അമ്പരപ്പിച്ചത്.[www.malabarflash.com]
സമീപ കാലത്ത് രാജ്യത്ത് റെജിസ്റ്റർ ചെയ്ത വിവാഹങ്ങളിൽ ഏറ്റവും ഉയർന്ന മഹർ തുകയാണ് ഇതെന്നാണ് റിപ്പോർട്ട്. ഇസ്ലാമിക വിശ്വാസം അനുസരിച്ച് വിവാഹം കഴിക്കുമ്പോൾ വരൻ വധുവിന് മഹർ നൽകൽ നിർബന്ധമാണ്.
സമീപ കാലത്ത് രാജ്യത്ത് റെജിസ്റ്റർ ചെയ്ത വിവാഹങ്ങളിൽ ഏറ്റവും ഉയർന്ന മഹർ തുകയാണ് ഇതെന്നാണ് റിപ്പോർട്ട്. ഇസ്ലാമിക വിശ്വാസം അനുസരിച്ച് വിവാഹം കഴിക്കുമ്പോൾ വരൻ വധുവിന് മഹർ നൽകൽ നിർബന്ധമാണ്.
വരൻ ആവശ്യപ്പെട്ടാൽ മഹറിന്റെ മൂല്യം വിവാഹ കരാറിൽ രേഖപ്പെടുത്തുന്നതാണ്.
എന്നാൽ മഹറിനു ഉയർന്നതോ താഴ്ന്നതോ ആയ പരിധി നിശ്ചയിച്ചിട്ടില്ല.
എന്നാൽ മഹറിനു ഉയർന്നതോ താഴ്ന്നതോ ആയ പരിധി നിശ്ചയിച്ചിട്ടില്ല.
Post a Comment