ഉദുമ: തിരുവനന്തപുരം ഐ.എസ്.ആർ.ഒ.യിൽ നിന്ന് വിരമിച്ച ശാസ്ത്രജ്ഞൻ ഉദുമ പടിഞ്ഞാർ 'ആതിര'യിൽ എം. കുഞ്ഞികൃഷ്ണൻ (73) അന്തരിച്ചു.[www.malabarflash.com]
പരേതരായ കാവുങ്കാൽ രാമുഞ്ഞിയുടെയും കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: പി.മോളി (ചെറുവത്തുർ).
മക്കൾ : അശ്വിൻ (എഞ്ചിനീയർ, തിരുവനന്തപുരം), അനുഷ (എഞ്ചിനീയർ ബംഗളൂറു).
മക്കൾ : അശ്വിൻ (എഞ്ചിനീയർ, തിരുവനന്തപുരം), അനുഷ (എഞ്ചിനീയർ ബംഗളൂറു).
സഹോദരങ്ങൾ: കാവുങ്കാൽ ശ്രീധരൻ (പാലക്കുന്ന് ക്ഷേത്ര വിദ്യാഭ്യാസ സമിതി എക്സിക്യൂട്ടീവ് അംഗം), രോഹിണി, പരേതരായ കാർത്യായണി,
കുഞ്ഞിമാണിക്കം, അനന്തൻ, വെള്ള.
കുഞ്ഞിമാണിക്കം, അനന്തൻ, വെള്ള.
Post a Comment