പെരിയ: ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടന്നു കൊണ്ടിരിക്കെ ഇരു ടീമിന്റെയും ആള്‍ക്കാര്‍ പരസ്പരം ചേരി തിരിഞ്ഞ് സംഘട്ടനം നടത്തിയതിന് 8 പേര്‍ക്ക് എതിരെ ബേക്കല്‍ പോലീസ് കേസെടുത്തു. പെരിയാട്ടടുക്കം ദേശിയ പാത സമീപത്തുള്ള അജ് വ ഫുട്‌ബോള്‍ ടര്‍ഫില്‍ ഞായറാഴ്ച രാത്രി അണ്ടര്‍ 19 ഫൈവ്‌സിന്റെ നടത്തുന്നതിടെ കളിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സംഘചേതന കണ്ണംവയല്‍, ഗ്രീന്‍ സ്റ്റാള്‍ കുണിയ ഫുട്‌ബോള്‍ ക്ലബ് ടീമംഗങ്ങള്‍
സംഘട്ടനത്തിലേര്‍പ്പെട്ടത്. [www.malabarflash.com]
സംഘട്ടനത്തിലേര്‍പ്പെട്ടത്. [www.malabarflash.com]
ഈ സമയം ഇവിടെ എത്തിയ ബേക്കല്‍ പോലിസ്
ഇവരെ പിന്‍തിരിപ്പിച്ച് ശ്രമിച്ചുയെങ്കിലും പരസ്പരം വീണ്ടും സംഘട്ടനത്തിലേര്‍പ്പെടുകയായിരുന്നു.
ഇവരെ പിന്‍തിരിപ്പിച്ച് ശ്രമിച്ചുയെങ്കിലും പരസ്പരം വീണ്ടും സംഘട്ടനത്തിലേര്‍പ്പെടുകയായിരുന്നു.
സംഭവത്തില്‍ ഗ്രീന്‍ സ്റ്റാര്‍ ഫുട്‌ബോള്‍ ക്ലബിലെ അംഗങ്ങളായ സാബിത്ത്,സലീത്ത് ,ഷംനാദ്, നാസിം, അഫീല്‍,സംഘചേതന കണ്ണംവയല്‍ ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളായ ശ്രീഹരി ഇട്ടമ്മല്‍, കാഞ്ഞങ്ങാട്, രതീഷ് , മനുപ്രസാദ് എന്നിവര്‍ക്ക് എതിരെയാണ് പോലീസ് സ്വമേധയാ കേസെടുത്തത്.
Post a Comment