Top News

കേന്ദ്ര സർ‌വകലാശാലയുടെ ആരോഗ്യ വിഭാഗത്തിലേക്ക് ആവിശ്യ മരുന്നുകള്‍ നല്‍കി മര്‍ച്ചന്റ് യൂത്ത് വിങ്

കാസറകോട്: പെരിയ കേന്ദ്ര സർ‌വകലാശാലയുടെ ആരോഗ്യ വിഭാഗത്തിലേക്ക് ആവിശ്യ മരുന്നുകള്‍ നല്‍കി കാസറകോട് മര്‍ച്ചന്റ് യൂത്ത് വിങ്.[www.malabarflash.com]

ഡോ. മുരളീധരന്‍ നമ്പ്യാര്‍, പ്രൊഫസര്‍ ആര്‍. രാജേഷ്, ഡോ. ജോസഫ് കൊയിപ്പളളി, പ്രൊഫസര്‍ രാജേന്ദ്രന്‍ പിലാക്കട്ട, ഡോ. കണ്ണന്‍ എ.എസ്, ഡോ. തസ്‌ലീമ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ യൂത്ത് വിങ് പ്രസിഡന്റ് നിസാര്‍ സിറ്റി കൂളിന്റെ നേതൃത്വത്തില്‍ ആരോഗ്യ വിഭാഗത്തിന് കൈമാറി.

മുനീര്‍ എം എം, ഫൈറോസ് മുബാറക്, സാബിര്‍ ഭാരത്, നൗഫല്‍ റിയല്‍ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

Previous Post Next Post