ഉദുമ: തിരുവക്കോളി ജി എല്‍ പി സ്‌കൂള്‍ വിദ്യാരംഗം സാഹിത്യവേദിയുടെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകന്‍ സന്തോഷ് പുതുക്കുന്ന് നിര്‍വ്വഹിച്ചു.[www.malabarflash.com]
സ്ഥലം മാറി പോകുന്ന പ്രധാനാധ്യാപകന്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ക്കുള്ള യാത്രയയപ്പും, ഉപഹാര വിതരണവും എസ് എം സി ചെയര്‍മാന്‍ രാജേന്ദ്രന്‍ അങ്കക്കളരി നിര്‍വഹിച്ചു.
സ്ഥലം മാറി പോകുന്ന പ്രധാനാധ്യാപകന്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ക്കുള്ള യാത്രയയപ്പും, ഉപഹാര വിതരണവും എസ് എം സി ചെയര്‍മാന്‍ രാജേന്ദ്രന്‍ അങ്കക്കളരി നിര്‍വഹിച്ചു.
പി ടി എ പ്രസിഡണ്ട് ടി ശശിധരന്‍ അധ്യക്ഷനായി. അധ്യാപികമാരായ ജിജ, സൗമ്യ, ദിവ്യ, രോഷ്‌നി എന്നിവര്‍ സംസാരിച്ചു. മദര്‍ പി ടി എ പ്രസിഡണ്ട് ജിതിന സ്വാഗതം പറഞ്ഞു.

Post a Comment