ബേക്കല്‍: ഫുട്‌ബോള്‍ കളിക്കാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ യുവാവിനെ കാണാതായതായി പരാതി. ബേക്കല്‍ കടപ്പുറത്തെ ഉമേശന്റെ മകന്‍ ശരത് (18) മെയ് 30 തിങ്കളാഴ്ച വൈകിട്ട് മുതല്‍ കാണാതായത്.[www.malabarflash.com]
പിതാവിന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബേക്കല്‍ പോലിസില്‍ വിവരം അറിയിക്കണമെന്ന് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ യു.പി. വിപിന്‍ അറിയിച്ചു.
ഫോണ്‍: 9497964323, 9497980916.
ഫോണ്‍: 9497964323, 9497980916.
Post a Comment