Top News

നീലേശ്വരത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം; മൂന്നുപേർ അറസ്റ്റിൽ

നീലേശ്വരം: ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തുകയായിരുന്ന മൂന്നു പേരെ നീലേശ്വരം പോലീസ് അറസ്റ്റുചെയ്തു.[www.malabarflash.com]


മാർക്കറ്റ് റോഡിലെ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തുകയായിരുന്ന മാവുങ്കാൽ ആനന്ദാശ്രമത്തിലെ പ്രഭാകരൻ (55), ബല്ല കടപ്പുറത്തെ രതി (45), ഉദിനൂർ മാച്ചിക്കാട്ടെ ജിത്തു ശശി (22) എന്നിവരെയാണ് നീലേശ്വരം സ്റ്റേഷൻ ഹൗസ് ഓഫിസർ ശ്രീഹരിയും സംഘവും അറസ്റ്റു ചെയ്തത്. 

ജില്ല പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് ലോഡ്ജ് പരിശോധനക്കിടയിലാണ് അറസ്റ്റ്.


Post a Comment

Previous Post Next Post