Top News

കാഞ്ഞങ്ങാട് ബല്ലാകടപ്പുറത്തെ ഫാല്‍ക്കോ മുഹമ്മദ് കുഞ്ഞി നിര്യാതനായി

കാഞ്ഞങ്ങാട്: പൗരപ്രമുഖനും വ്യാപാരിയും വ്യവസായിയുമായ കാഞ്ഞങ്ങാട് ബല്ലാകടപ്പുറത്തെ ഫാല്‍ക്കോ മുഹമ്മദ് കുഞ്ഞി നിര്യാതനായി.[www.malabarflash.com]

ബല്ലാകടപ്പുറം ജമാഅത്ത് കമ്മററി ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. മത ജീവകാരുണ്യ മേഖലയിലെ സാന്നിധ്യമായിരുന്നു. ഗള്‍ഫിലെയും നാട്ടിലും വിവിധ സന്നദ്ധ സംഘടനയുടെ ഭാരവാഹിത്യം വഹിച്ചു.

കുഞ്ഞഹമ്മദിന്റെയും ഫാത്തമ്മയുടെയും മകനാണ്. ഭാര്യ. അലീമ മക്കള്‍.മന്‍സൂര്‍, ഫൈറൂസ്, ഫര്‍ഹാന, റഹീന. തസ്‌നീം, ജുഫൈല്‍ ,ഉവൈസ്.മരുമക്കള്‍, നവാസ്, മുജീബ്, ജഫക്കാഷ്
സഹോദരങ്ങള്‍, ഹമീദ്, മജീദ്, ഉസ്മാന്‍ ,ഹസൈനാര്‍ പരേതരായ കുഞ്ഞബ്ദുള്ള, മൊയ്തു, ഇബ്രാഹീം.

Post a Comment

Previous Post Next Post