NEWS UPDATE

6/recent/ticker-posts

സുഗമ ഹിന്ദി പരീക്ഷയിൽ ആര്യനന്ദയ്ക്ക് സംസ്ഥാനത്ത് ഒന്നാം റാങ്ക്

ഉദുമ: കേരള ഹിന്ദി പ്രചാരസഭ 2019-2020ൽ സംസ്ഥാന തലത്തിൽ സി. ബി.എസ്.ഇ, ഐ.സി.എസ്.ഇ. കുട്ടികൾക്ക് വേണ്ടി നടത്തിയ സുഗമ ഹിന്ദി പരീക്ഷയിൽ പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ ആറാം തരം വിദ്യാർഥിനി എ.ആര്യനന്ദ ഒന്നാം റാങ്ക് നേടി.[www.malabarflash.com]

 പനയാൽ അരവത്ത് ആലിങ്കാലിൽ പവിത്രൻ അരവത്തിന്റെയും എ. വി. രൂഷ്മയുടെയും മകളാണ്.

Post a Comment

0 Comments