മുസ് ലിം ജീവനക്കാര്‍ക്ക് അവരുടെ ജോലി സമയം ഒരു മണിക്കൂര്‍ മുമ്പ് അവസാനിപ്പിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. വൈകുന്നേരം അഞ്ച് വരെ എന്നത് നാലായി ചുരുക്കുകയാണ് ചെയ്യുന്നത്. ചീഫ് സെക്രട്ടറി സോമേഷ് കുമാറാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
ഏപ്രില്‍ 3 മുതല്‍ ജൂണ്‍ 2 വരെയാണ് ഉത്തരവിന് പ്രാബല്യമുള്ളത്. 'സംസ്ഥാനത്ത് ജോലി ചെയ്യുന്ന മുസ് ലിംകളായ സര്‍ക്കാര്‍ ജീനവക്കാര്, കരാര്‍ ജീവനക്കാര്‍, ഔട്ട് സോഴ്സിംഗ് ബോര്‍ഡുകളിലെ പൊതുമേഖലാ ജീവനക്കാര്‍, സ്്കൂളുകള്‍, അവരുടെ ഓഫിസുകള്‍ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. എന്തെങ്കിലും കാരണവശാല്‍ അവരുടെ സേവനം അത്യാവശ്യമാണെങ്കില്‍ ഈ സൗകര്യം ലഭിക്കുകയില്ല.
0 Comments