Top News

നൗ ഇന്ത്യ ചാരിറ്റി വീടിന്റെ താക്കോല്‍ കൈമാറി

കാസറകോട്: മാന്യയിലെ ഹഫ്‌സയ്ക്കും അനാഥരായ മൂന്ന് കുഞ്ഞുമക്കള്‍ക്കും വേണ്ടി നൗ ഇന്ത്യ ചാരിറ്റി ചെടേക്കാലില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം പ്രൗഡമായ ചടങ്ങില്‍ നടന്നു.[www.malabarflash.com]

ബദിയഡുക്ക എസ്.ഐ കെ.പി.വിനോദ് കുമാര്‍ താക്കോല്‍ദാനം നിര്‍വ്വഹിച്ചു. ഗായകന്‍ തന്‍സീര്‍ കൂത്തുപറമ്പ്, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാഹിന്‍ കേളോട്ട്, യുവ ബിസ്സിനസ്സുമാന്‍ സക്കീര്‍ ബെഡി, പട്ടുറുമാല്‍ ഫെയിം റിയാസ് ഖാന്‍, നൗ ഇന്ത്യ ഡയറക്ടര്‍മാരായ എബി കുട്ടിയാനം, ഷെബി ബംബ്രാണി സംബന്ധിച്ചു.

Post a Comment

Previous Post Next Post