NEWS UPDATE

6/recent/ticker-posts

വീട്ടമ്മയും യുവാവും ട്രെയിൻതട്ടി മരിച്ചനിലയിൽ

കൊയിലാണ്ടി: വീട്ടമ്മയെയും യുവാവിനെയും ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. വിയ്യൂർ മണക്കുളങ്ങര കുനി ഷിജി (38), മുചുകുന്ന് റനീഷ് (34) എന്നിവരെയാണു വെള്ളറക്കാട് പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.[www.malabarflash.com]


ഷിജിയെ കാണാനില്ലെന്ന് ഭർത്താവ് ശിവദാസൻ കഴിഞ്ഞ ഫെബ്രുവരി 22ന് കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണത്തിൽ, ഇരുവരും പ്രണയത്തിലാണെന്നും ഒളിച്ചോടിയതായും വിവരം ലഭിച്ചിരുന്നു. ഇതിനിടയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഷിജിയുടെ ഭർത്താവ്: ശിവദാസൻ, മകൻ. ആദിത്യൻ. റിനീഷിന്റെ ഭാര്യ: പരേതയായ ബാനി രശ്മി, മകൾ: ശ്രീമോൾ .

Post a Comment

0 Comments