NEWS UPDATE

6/recent/ticker-posts

സിപിഐഎം-ബിജെപി സംഘര്‍ഷം; മൂന്ന് ബിജെപി നേതാക്കള്‍ക്ക് കുത്തേറ്റു

തൃശ്ശൂര്‍: മാളയില്‍ സിപിഐഎം-ബിജെപി സംഘര്‍ഷം. മൂന്ന് ബിജെപി പ്രാദേശിക നേതാക്കള്‍ക്ക് കുത്തേറ്റു. ബിജെപി മാള മണ്ഡലം ജനറല്‍ സെക്രട്ടറി അനില്‍ ആദിത്യന്‍, യുവമോര്‍ച്ച പ്രവര്‍ത്തകരായ ധനില്‍, എ.ടി ബെന്നി എന്നിവര്‍ക്കാണ് കുത്തേറ്റത്.[www.malabarflash.com]


സംഘര്‍ഷത്തില്‍ സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. കുഴൂരില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണമുണ്ടായി.

Post a Comment

0 Comments