NEWS UPDATE

6/recent/ticker-posts

ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: ഫറോക്ക് സബ് ട്രഷറിക്കു സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരുവൻതിരുത്തി സികെ റോഡിൽ ഇരിയംപാടം സലീമിന്റെ മകൻ ഫാരിസ് (21) ആണ് മരിച്ചത്.[www.malabarflash.com]

ശനിയാഴ്ച വൈകിട്ട് 5.30നാണ് അപകടം. കൊണ്ടോട്ടിയിൽനിന്നു ഫറോക്കിലേക്കു വരികയായിരുന്ന മിനി ബസിൽ ബൈക്ക് ഇടിക്കുകയായിരുന്നു.

Post a Comment

0 Comments