Top News

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു. ബുധനാഴ്ച വൈകിട്ട് മഡിയന്‍ കൂലോം ക്ഷേത്ര പരിസരത്തെ റോഡില്‍ വെച്ച് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ അജാനൂര്‍ അടോട്ട് സ്വദേശി രതീഷ് (34) മംഗലാപുരം ആശുപത്രിയില്‍ വെച്ച് രാത്രിയോടെയാണ് മരണം സംഭവിച്ചത്.[www.malabarflash.com]


വിദേശത്ത് ആയിരുന്ന രാജേഷ് തിരിച്ച വന്ന ശേഷം നാട്ടില്‍ ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു. അടോട്ടെ കുഞ്ഞിരാമന്‍ രോഹിണി ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രിജ, ഒരു മകനുണ്ട്. സഹോദരങ്ങള്‍: പത്മനാഭന്‍ ,ലതിക .

Post a Comment

Previous Post Next Post