NEWS UPDATE

6/recent/ticker-posts

അഞ്ചു കിലോ കൊഴുപ്പ് നീക്കംചെയ്ത് വടകര സഹകരണ ആശുപത്രി

വ​ട​ക​ര: അ​മി​ത​മാ​യ കൊ​ഴു​പ്പു​മൂ​ലം പ​ല​വി​ധ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളും അ​നു​ഭ​വി​ച്ച യു​വ​തി​യു​ടെ വ​യ​റ്റി​ൽ​നി​ന്ന് അ​​ഞ്ചു കി​ലോ​യോ​ളം കൊ​ഴു​പ്പ് നീ​ക്കം ചെ​യ്തു. വ​ട​ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി പ്ലാ​സ്റ്റി​ക് സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ചി​കി​ത്സ. ഇ​ടു​ക്കി സ്വ​ദേ​ശി​നി​യാ​യ 35കാ​രി​യാ​ണ് ആ​രോ​ഗ്യ​വും സൗ​ന്ദ​ര്യ​വും വീ​ണ്ടെ​ടു​ത്ത​ത്.[www.malabarflash.com]


ശ​സ്ത്ര​ക്രി​യ​ക്ക് പ്ലാ​സ്റ്റി​ക് സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി​യോ​ടൊ​പ്പം ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​ർ​മാ​രാ​യ വ​ന്ദ​ന അ​ര​വി​ന്ദ്, ഗം​ഗാ​ദേ​വി, അ​ന​സ്തേ​ഷ്യ വി​ഭാ​ഗം ഡോ. ​ഷി​ബു ശ്രീ​ധ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ്ത്രീ​ക​ളി​ൽ പ്ര​സ​വ​കാ​ല​ശേ​ഷം ക​ണ്ടു​വ​രു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​മാ​ണ് അ​മി​ത​വ​ണ്ണം അ​ഥ​വാ പൊ​ണ്ണ​ത്ത​ടി.

വ​യ​റു​ചാ​ട​ൽ, ര​ക്താ​തി​സ​മ്മ​ർ​ദം, പ്ര​മേ​ഹം, കി​ത​പ്പ്, കൈ​കാ​ലു​ക​ളി​ലെ വേ​ദ​ന, ക്ഷീ​ണം എ​ന്നി​വ​യാ​ണ് സാ​ധാ​ര​ണ അ​മി​ത​വ​ണ്ണ​മു​ള്ള​വ​രി​ൽ ക​ണ്ടു​വ​രു​ന്ന പ്ര​യാ​സ​ങ്ങ​ൾ. തോ​ൾ​വേ​ദ​ന​ക്കും അ​പ​ക​ർ​ഷ​ബോ​ധ​ത്തി​നും കാ​ര​ണ​മാ​കു​ന്ന അ​മി​ത സ്ത​ന​വ​ലു​പ്പം പ​രി​ഹ​രി​ക്കാ​നു​ള്ള ശ​സ്ത്ര​ക്രി​യ​യും ഇ​വി​ടെ ന​ട​ത്തു​ന്നു​ണ്ട്. വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 8281699305, 0496 2520600.

Post a Comment

0 Comments