കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. റബീയ്, ഹനാൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. വാക്കുതർക്കത്തെ തുടർന്ന് ജസീറിനെ കുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
നഗരത്തിലെ സിസി ടിവികൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. പ്രതികൾ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.
0 Comments