ഉദുമ: കണ്ണികുളങ്ങരയിലെ പരേതനായ മാങ്ങാട് അബ്ബാസിൻ്റെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ (93) നിര്യാതയായി.[www.malabarflash.com]
മക്കൾ:എംഎ മുഹമ്മദ് കുഞ്ഞി (റിട്ട. എഞ്ചിനീയർ അറാംകോ), എംഎ ഉബൈദ്, എംഎ ഹസൻ, എംഎ മുത്തലിബ് (റാസൽ ഖൈമ) എംഎ ഹമീദലി, നഫീസ,മൈമൂന, സുലൈഖ,ഫരീദ, പരേതയായ ആയിഷ.
മരുമക്കൾ: ശോഭ തൃശൂർ, ജമീല, റഹീസ, സഫീറ പട്ടുവത്തിൽ, ഹബീബുള്ള ( ഇത്രി സിഇഒ വയനാട്) പരേതരായ അബ്ദുല്ല മാങ്ങാട്, തായത്ത് മുഹമ്മദ് കുഞ്ഞി ഹാജി പാക്യാര, മാഹിൻ, കുഞ്ഞബ്ദുല്ല.
സഹോദരങ്ങൾ: കണ്ടത്തിൽ കുഞ്ഞഹമ്മദ്, പരേതരായ അബ്ദുൽ ഖാദർ (റിട്ട. അധ്യാപകൻ) അബ്ദുല്ല ( റിട്ട. അധ്യാപകൻ)

Post a Comment