അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ 21 വ്യാഴാഴ്ച നബിദിനഅവധി. അറബിമാസം റബീഇല്‍ അവ്വല്‍ 12നാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ നബിദിനം ആചരിക്കുന്നത്.[www.malabarflash.com]
യുഎഇയിലെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് ഒരേ ദിവസങ്ങളിലാണ് അവധി. ഒക്ടോബര്‍ 19നാണ് ഇത്തവണ റബീഇല്‍ അവ്വല്‍ 12. വാരാന്ത്യ ദിവസങ്ങളായ വെള്ളി,ശനി എന്നിവ കൂടി കൂട്ടുമ്പോള്‍ തുടര്‍ച്ചയായി മൂന്ന് ദിവസമാണ് അവധി ലഭിക്കുക.
0 Comments