NEWS UPDATE

6/recent/ticker-posts

പ്രവാസി വെൽഫെയർ അസോസിയേഷൻ അംഗത്വവിതരണ കാമ്പയിൻ തുടങ്ങി

കാഞ്ഞങ്ങാട്: പ്രവാസി വെൽഫെയർ അസോസിയേഷൻ അംഗത്വ വിതരണ കാമ്പയിൻ തുടങ്ങി. കാഞ്ഞങ്ങാട്ട്‌ നടന്ന ജില്ലാ കൺവെൻഷനിൽ രാജു കുന്നുമ്മലിന് അംഗത്വം നൽകി ജില്ലാ ചെയർമാൻ പ്രമോദ് പെരിയ കാമ്പയിൻ ഉദ്ഘാടനം ചെയ്തു.[www.malabarflash.com] 

നിലവിലെ പ്രവാസികൾക്കും മുൻ പ്രവാസികൾക്കും അംഗത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

ജനറൽ കൺവീനർ രാമചന്ദ്രൻ കയ്യൂർ, കുന്നിൽ മുഹമ്മദ്, നാരായണൻ ബളാൽ ചേവിരി, രവി കുളങ്ങര, സന്തോഷ് തൃക്കരിപ്പൂർ, രത്നാകരൻ നെല്ലിക്കാട്ട്, തമ്പാൻ നായർ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments