NEWS UPDATE

6/recent/ticker-posts

നീലേശ്വരം സ്വദേശി അബുദാബിയിൽ നിര്യാതനായി

അബുദാബി: നീലേശ്വരം തൈക്കടപ്പുറം എ പി റോഡിലെ സി എച് ഉമർ റഹ്മാൻ നാലപുരപ്പാട്ടിൽ (63) ഹൃദയാഘാതം മുലം അബുദാബി ബനിയാസിൽ നിര്യാതനായി. ദീർഘകാലമായി അബുദാബിയിൽ വസ്ത്ര വ്യാപാരിയായിരുന്നു.[www.malabarflash.com]


ഭാര്യ : ബീഫാത്തിമ. മക്കൾ : ഹസീന, ഷബ്‌ന. സഹോദരങ്ങൾ : ഹംസ ഹാജി, റസാഖ് ഹാജി, മജീദ്, ഹഫ്സത്ത്, റംല, ബദറുദീൻ, സുബൈദ. ജാമാതാക്കൾ : ഇസ്മായിൽ തൃക്കരിപ്പൂർ, റഷീദ് കാങ്കോൽ.

സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി ബനിയാസ് ഖബർസ്ഥാനിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Post a Comment

0 Comments