NEWS UPDATE

6/recent/ticker-posts

സംസ്​ഥാനത്ത്​ ബുധനാഴ്ച റേഷൻ വിതരണം ഉണ്ടാവില്ല

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ബുധനാഴ്ച റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന്​ സിവിൽ സപ്ലൈസ്​ വകുപ്പ്​ അധികൃതർ അറിയിച്ചു.[www.malabarflash.com] 

വിതരണ സോഫ്റ്റ് വെയറിൽ ക്രമീകരണങ്ങൾ വരുത്തുന്നതിന്‍റെ ഭാഗമായാണ്​ ഇത്​. ജൂൺ മാസത്തെ റേഷൻ വിതരണം വ്യാഴാഴ്ച മുതൽ പുനരാരംഭിക്കും.

Post a Comment

0 Comments