ബെംഗളുരു: ചാനൽ ഇന്റർവ്യൂവിൽ പൊതുമേഖലാ സ്ഥാപനത്തിനെതിരെ പരാമർശം നടത്തിയ മുൻ പ്രധാനമന്ത്രി എച് ഡി ദേവഗൗഡയ്ക്ക് രണ്ട് കോടി പിഴയിട്ട് കോടതി. നന്ദി ഇൻഫ്രാസ്ട്രക്ച്ചർ കോറിഡോർ എന്റർപ്രൈസസിനെതിരെയാണ് വിമർശനം ഉന്നയിച്ചത്. ഇവിടെ നടക്കുന്നത് കൊള്ളയാണെന്നായിരുന്നു പരാമർശം.[www.malabarflash.com]
ബെംഗളൂരു സിറ്റി സിവിൽ കോടതിയാണ് ദേവഗൗഡയെ ഇനി വിമർശനം ഉന്നയിക്കുന്നത് എന്നന്നേക്കുമായി വിലക്കി പിഴയിട്ടത്.
ബെംഗളൂരു സിറ്റി സിവിൽ കോടതിയാണ് ദേവഗൗഡയെ ഇനി വിമർശനം ഉന്നയിക്കുന്നത് എന്നന്നേക്കുമായി വിലക്കി പിഴയിട്ടത്.
2011 ൽ വാർത്ത ചാനൽ അഭിമുഖത്തിൽ നടത്തിയ പരാമർശത്തിനെതിരെയാണ് നന്ദി ഇൻഫ്രാസ്ട്രക്ച്ചർ കോറിഡോർ എന്റർപ്രൈസസ് മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തത്. 10 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്.
Post a Comment