ചട്ടഞ്ചാല്‍: സാമൂഹ്യ പ്രവര്‍ത്തകനും മതപ്രഭാഷകനുമായിരുന്ന പുത്തിരിയടുക്കത്തെ യഹ്‌യ തങ്ങള്‍ (35) അന്തരിച്ചു. എസ് വൈ എസ് പുത്തിരിയാടുക്കം യൂണിററ് പ്രസിഡണ്ടായിരുന്നു.[www.malabarflash.com]
നേരത്തെ കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചിരുന്നു. അതിനിടെ ന്യുമോണിയ ബാധിച്ച് ഗുരുതര നിലയിലാവുകയായിരുന്നു, ഞായറാഴ്ച വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്.
കണ്ണൂര്‍ ഇരിട്ടി സ്വദേശി യായ യഹ്‌യ തങ്ങള്‍ ദീര്‍ഘ നാളായി ചട്ടഞ്ചാല്‍ പുത്തരിയടുക്കത്ത് താമസിച്ചു വരികയായയിരുന്നു.
ഭാര്യ: സമീറ, രണ്ട് ആണ്‍കുട്ടികള്‍ ഉണ്ട്.
ഭാര്യ: സമീറ, രണ്ട് ആണ്‍കുട്ടികള്‍ ഉണ്ട്.


Post a Comment