പൊതുഗതാഗതം അടക്കം നിരോധിച്ച് ശക്തമായ മാര്‍ഗനിര്‍ദേശമാണ് ഇറക്കിയിരിക്കുന്നത്. രാഷ്ടീയ, സാമൂഹിക, സാംസ്‌കാരിക, മതപരം, കായികപരമായ എല്ലാ കൂടിച്ചേരലുകളും സംസ്ഥാനത്ത് നിരോധിച്ചു.
പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്
പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്
- പൊതുഗതാഗതം പൂര്‍ണമായി നിര്‍ത്തിവെച്ചു.
- എല്ലാതരത്തിലുള്ള കൂടിച്ചേരലുകളും നിരോധിച്ചു.
- അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസ്.
- അത്യാവിശ്യത്തിന് പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം.
- അന്തര്‍ജില്ലാ യാത്രകള്‍ അനുവദിക്കില്ല.
- ആരാധനാലയങ്ങളില്‍ പ്രവേശനമില്ല.
- അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ആറ് മുതല്‍ 7.30വരെ തുറക്കാം.
- ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം.
- ബേക്കറികള്‍ തുറക്കാന്‍ അനുമതി.
- ആശുപത്രി, വാക്‌സിനേഷന്‍ യാത്രകള്‍ക്ക് അനുമതി.
- ആരോഗ്യ മേഖല സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.
- ബേങ്കിംഗ്, ഇന്‍്ഷ്വറന്‍സ് തുടങ്ങിയ സാമ്പത്തിക സ്ഥാപനങ്ങള്‍ ഒരു മണിവരെ പ്രവര്‍ത്തിക്കും.
- മരണാനന്തര ചടങ്ങുകളില്‍ 20 പേരില്‍ കൂടരുത്.
- നേരത്തെ നിശ്ചയിച്ച വിവാഹം 20പേരെ പങ്കെടുപ്പിച്ച് നടത്താം. ഇതിന് മുന്‍കൂര്‍ അനുമതി വാങ്ങണം.
- മരണാനന്തര ചടങ്ങുകളും വിവാഹവും കൊവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
- വര്‍ക്ക്‌ഷോപ്പുകള്‍ക്ക് അനുമതി.
- എയര്‍പോര്‍ട്ട്, റെയില്‍വേ യാത്രകള്‍ക്ക് തടസ്സമില്ല. ടിക്കറ്റ് കൈയില്‍ കരുതണം.
- റേഷന്‍കട, കാലിത്തീറ്റ വില്‍ക്കുന്ന കട എന്നിവ തുറക്കാം.
0 Comments